www.clickitfirst.com

  • Increase font size
  • Default font size
  • Decrease font size
Home Latest News Latest news in Malayalam Kerala News In Malayalam
Manorama Online Latest News
  • വി.എസിനെ തെറ്റിദ്ധരിപ്പിച്ച് പുറത്തുകൊണ്ടുവരാന്‍ ശ്രമം: ബാലന്‍

    നെയ്‌യാറ്റിന്‍കര: വി.എസ്. അച്യുതാനന്ദനെ തെറ്റിദ്ധരിപ്പിച്ച് പാര്‍ട്ടിക്കു പുറത്തുകൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സിപിഎം നേതാവ് എ.കെ. ബാലന്‍. അഭിപ്രായം പറയാന്‍ വിഎസിന് സ്വാതന്ത്ര്യമുണ്ടെന്നും ബാലന്‍ പറഞ്ഞു. സംഘടനാപരമായി വി.എസ്. ഉയര്‍ത്തിയ പ്രശ്നങ്ങളില്‍ തെറ്റില്ല. വി.എസ്. ഇതിനു മുന്‍പും ഇങ്ങനെ ചെയ്തിട്ടുണ്ട്. വി.എസ്

  • ബൈക്കും കാറും കൂട്ടിയിടിച്ച് 3 വിദ്യാര്‍ഥികള്‍ മരിച്ചു

    കണ്ണൂര്‍• പയ്‌യന്നൂരിനു സമീപം കാങ്കോലില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. ഇടുക്കി സ്വദേശിയായ വിദ്യാര്‍ഥിയാണ് മരിച്ച ഒരാള്‍. വിപിന്‍ കെ. സണ്‍ ഓഫ് കെ. വിജയകുമാര്‍, ഐ.ആര്‍. ഡിപ്പാര്‍ട്‌മെന്‍റ്, കെ.ഡി.എച്ച്.പി. ഹൗസ്, കെ.ഡി.എച്ച്.പി. കന്പനി, മൂന്നാര്‍ എന്ന വിലാസമുള്ള ഐഡന്‍റിറ്റി

  • കൊല്ലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരു മരണം

    കൊല്ലം • പുന്തലത്താഴത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചു കൊറ്റങ്കര തടവിള വീട്ടില്‍ അബ്ദുല്‍ അസീസ് (55) മരിച്ചു.

  • കണ്ണൂര്‍ ലോബിക്ക്   പി. സി. ജോര്‍ജിന്‍റെ നിര്‍വചനം

    പത്തനംതിട്ട • ഫാസിസ്റ്റായ പിണറായി വിജയനും ജയരാജന്‍ ത്രയവും എളമരം കരിമും വെറുക്കപ്പെട്ട ചില ഭൂമിക്കച്ചവടക്കാരും ചേര്‍ന്നതാണു കണ്ണൂര്‍ ലോബിയെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ദാവൂദ് ഇബ്രാഹിമിന്‍റെ പണം കേരളത്തില്‍ ഒഴുകുന്നുണ്ട്. അതേപ്പറ്റി എന്‍ഐഎ അന്വേഷിക്കണം. എങ്കില്‍ പിണറായി ജയിലിലാകുമെന്നും പി.സി.

  • കുളമാവില്‍ അപകടം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പരുക്ക്

    തൊടുപുഴ • കോണ്‍ഗ്രസ് മണ്ഡലം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ പുറപ്പെട്ട വാഹനത്തില്‍ ലോറി ഇടിച്ചു. കുളമാവിലായിരുന്നു സംഭവം. നാലു പേര്‍ക്കു പരിക്ക്. ഗുരുതരമല്ല. ചെറുതോണിയിലായിരുന്നു സമ്മേളനം.

  • ‘ഫ്രണ്ട്സ് ’ ഇല്ല; ഫേസ്ബുക്ക് ഒാഹരിവില ഇടിയുന്നു†്വന്ഥണ്മ;†്വന്ഥണ്മ;

  • ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി യുഎസ്

    വാഷിങ്ടണ്‍ • ആണവ പദ്ധതികളുമായി മുന്നോട്ടു പോകുന്ന ഇറാനെതിരെ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്‍റെ ഭാഗമായി യുഎസ് സെനറ്റ് കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇറാന്‍റെ ആണവ പദ്ധതി സംബന്ധിച്ച് ബഗ്ദാദില്‍ ബുധനാഴ്ച ചര്‍ച്ച നടക്കാനിരിക്കെയാണ് യുഎസിന്‍റെ ഈ നീക്കം. ഇറാനും ജര്‍മനി, ഫ്രാന്‍സ്, റഷ്യ, യുഎസ്, ബ്രിട്ടന്‍, ചൈന എന്നീ ആറ്

  • കൊളംബിയയില്‍ വിമതര്‍ 12 സൈനികരെ വധിച്ചു

    ബൊഗോട്ട • വടക്കന്‍ കൊളംബിയയില്‍ വിമതരുമായുള്ള ഏറ്റുമുട്ടലില്‍ 12 സൈനികര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു. കൊളംബിയന്‍ സേനയും വിമത വിഭാഗമായ റവലൂഷനറി ആര്‍മ്ഡ് ഫോഴ്സസ് (ഫാര്‍ക്) സേനയുമായി അതിര്‍ത്തിമേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ക്ക് ജീവഹാനിയുണ്ടായത്. പോരാട്ടത്തില്‍ നാലു സൈനികര്‍ക്ക്

  • യുഎസ് ഓഹരി വിപണിയില്‍ നേട്ടം

    ന്യൂയോര്‍ക്ക് • പിന്നിട്ട ആഴ്ചയില്‍ വന്‍ തിരിച്ചടിയേറ്റ യുഎസ് ഓഹരി വിപണിയില്‍ തിരിച്ചുവരവിന്‍റെ സൂചനകള്‍ ദൃശ്യമാക്കി ഡൗ ജോണ്‍സ് സൂചികയില്‍ 135.10 പോയിന്‍റിന്‍റെ നേട്ടം. 1.09 % ഉയര്‍ച്ചയോടെ സൂചിക 12,504.48 ലാണ് ക്ലോസ് ചെയ്തത്.ഏപ്രില്‍ 26 നു ശേഷം മൂന്നക്കങ്ങളുടെ മുന്നേറ്റം ഡൗ ജോണ്‍സില്‍ ഇതാദ്യമായാണ്. നാസ്ഡാക്

രാഷ്‌ട്രം - Google വാര്‍ത്ത
Bank rates source: Exchange Rates
Mullaperiyar Dam : Post your Opinion
 
Home Latest News Latest news in Malayalam Kerala News In Malayalam

cars_promo